കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 അയർകുന്നം സെക്ഷൻ പരിധിയിലെ ആറുമാനൂർ,ഗ്കൂർഖണ്ഡസാരി,പയറ്റുകുഴി,കിഴിതൊള്ളി എന്നീ ഭാഗങ്ങളിൽ ഇന്ന് 20/4/24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൈലാടി, ചേന്നാമറ്റം ക്രഷർ,പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലപ്പടി, ളാക്കാട്ടൂർകവല,പൂത്തോട്ടപ്പടി, കൂരോപ്പട SNDP ഭാഗങ്ങളിൽ ഇന്ന് (20.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
👉 പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മലേക്കാവ്, പന്തത്തല എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഇന്ന് 19/4/2024 രാവിലെ 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും
👉
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (20.04.2024) HT ലൈൻ മെയിൻറൻസ് വർക്ക് ഉള്ളതിനാൽ അരുവിത്തുറ കോളേജ്, കൊണ്ടൂർ ക്രീപ്മിൽ, വിക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 9am മുതൽ 3pm വരെ വൈദ്യുതി മുടങ്ങും.
👉
മണർകാട് ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിക്കൽ, മധുരം ചേരിക്കടവ് ട്രാൻസ്ഫോമറുകളിൽ ഇന്ന് (20.04.24) രാവിലെ 9.15 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
👉 കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, കളമ്പാട്ടുചിറ, നാഷണൽ റബ്ബർ ,മോമോ റബ്ബർ ,സെന്റ് മേരീസ്, C K baby ,റെനോ കമ്പനി, കൈതയിൽ ,റൈസിംഗ് സൺ, പൊൻപുഴ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 20/4/2024 ന് രാവിലെ 9:30 മണി മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉 പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന ആണ്ടൂർ കവല, കുരുവിനാൽ ,മുത്തോലി BSNL കവല എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( 20/04/24) 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള , ചിങ്ങവനം ചന്തകടവ് , തോങ്ങു കുഴി, അറയ്ക്ക തറ എന്നി പ്രദേങ്ങളിൽ ഇന്ന് (20/04/24) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉 നാളെ 20-04-2024 (ശനിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബാലികാഭവൻ, കുന്നക്കാട്, ചെറുകരക്കുന്നു, കോച്ചേരി-ചെറുകരക്കുന്നു, SBHS എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 1 മണി വരെയും പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ്, ഉദയഗിരി, ഉദയഗിരി-ഹോസ്പിറ്റൽ, സുരേഷ് നഴ്സിങ് ഹോം, ടൗൺ ഗേറ്റ്, മുനിസിപ്പാലിറ്റി, പെരുന്ന ഈസ്റ്റ്, മലേക്കുന്ന്, തിരുമല, NSS കോളേജ്, HT അലങ്കാർ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.