മുണ്ടക്കയം മേഖലയിലെ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം
മുണ്ടക്കയം മേഖലയിലെ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം
മുണ്ടക്കയം : ചെറിയ പെരുന്നാൾ ആഘോഷത്തിന് മുണ്ടക്കയം മേഖലയിലെ മസ്ജിദുകൾ ഒരുങ്ങി . വിവിധ മസ്ജിദുകളിലെ നമസ്കാര സമയം. സ്ഥലം, സമയം നേതൃത്വം കൊടുക്കുന്ന ഇമാം എന്നീ ക്രമത്തിൽ..മുണ്ടക്കയം ടൗൺ ജുമാ മസ്ജിദ് രാവിലെ 8.30
ഇമാം. അബ്ദുല്ല അൽ ഹസനി
.വരിക്കാനി മുസ്‌ലിം ജമാഅത് 8.00
ഇമാം. ടി.എം.എ.കലാം മൗലവി
.വണ്ടൻപതാൽ മുസ്‌ലിം ജമാഅത് 8.30
ഇമാം. അബ്ദുൽ മാജിദ് ബദ്‌രി
. പുത്തൻചന്ത ഖാദിരിയ മുസ്‌ലിം ജമാഅത്..8.00
ഇമാം. മുഹമ്മദ് അലി ജൗഹരി
.കൂട്ടിക്കൽ മുസ്‌ലിം ജമാഅത് 8.00
ഇമാം. പി.കെ സുബൈർ മൗലവി അൽറഷാദി
.പുഞ്ചവയൽ മുഹിയുദ്ധീൻ ജുമാ മസ്ജിദ്. 8.30
ഇമാം. ഷാജഹാൻ അൽ ഖാസിമി
.പെരുവന്താനം മുസ്‌ലിം ജമാ അത് 9.00
ഇമാം. ജൗഹറുദ്ദീൻ ബാഖവി
.വെട്ടിക്കാനം അൻസാർ ജുമാ മസ്ജിദ്…8.30
ഇമാം. സലീം സഖാഫി ‘
.വെംബ്ലി ഹിദായ ജുമാ മസ്ജിദ് ഇമാം.
ഷെബീർ സഖാഫി 8.30
.വേലനിലം മസ്ജിദുന്നൂർ ജുമാ മസ്ജിദ്.. 8.30
ഇമാം. അബ്ദുൽ റഹ്മാൻ മൗലവി
.മുപ്പത്തി ഒന്നാം മൈൽ മസ്ജിദ് സലാം.8.30
ഇമാം. സി.കെ..ഹംസ മൗലവി
.നാരകംപുഴ മക്ക മസ്ജിദ്.8.00
ഇമാം. ഇസ്മായിൽ നജ്മി അൽകൗസരി
.മുക്കുളം മുഹ്‌യിദ്ദീൻ മുസ് ലിം ജമാഅത് 8 30
ഇമാം. കെ.എം.ഹംസ മദനി
.കരിനിലം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് 8.00
.ഇമാം. ഹാഫിസ് ഹംദുല്ലാ ബാഖവി
.മടുക്ക പുത്തൻപള്ളി ജുമാ മസ്ജിദ് 8.30
ഇമാം. ഉമർ മൗലവി
.പനക്കച്ചിറ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് 8.30
ഇമാം. അബ്ദു സമദ് മൗലവി
.ചോറ്റി ഖാദിരിയ മസ്ജിദ്. 8.30
ഇമാം കെ.എൻ. എം
.നൗഷാദ് മൗലവി
.ചെന്നാപ്പാറ മുസ്‌ലിം ജമാ അത് 8.30
ഇമാം. അമീൻ മൗലവി
.35ാം മൈൽ സുന്നി മസ്ജിദ് 8.30
ഇമാം. അഷ്‌റഫ് അൽഖസിമി
.ഏന്തയാർ ബദരിയ ജുമാ മസ്ജിദ്. 8.00
ഇമാം.താഹ മിസ്ബാഹി
.വെള്ളനാടി ഹിദായത്തുൽ ഇസ്‌ലാം മസ്ജിദ് 8.30
ഇമാം. നാദിർഷ മൗലവി.
.കുപ്പക്കയം മുസ്‌ലിം ജമാ അത് 8.30
ഇമാം. നൗഷാദ് മൗലവി.
ഈദ്ഗാഹ്
മുണ്ടക്കയം മസ്ജിദുൽ വഫ 7.30
സി.എസ്. ഐ പാരീഷ് ഹാൾ വളപ്പിൽ
ഇമാം ഷിഹാബ് കാസിം മൗലവി
(സ്ത്രീകൾക്ക് പ്രത്യേക സൗകര്യം)
മുണ്ടക്കയം സലഫി മസ്ജിദ്
മുളങ്കയം ടൗൺ ബേക്കറി പാർക്കിങ് മൈതാനം
ഇമാം അബ്ദുൽ റഊഫ് ബാഖവി
രാവിലെ 7.30