കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (09/04/24) രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ HT lineTouching work നടക്കുന്നതിനാൽ വെള്ളറ, മങ്കൊമ്പ് ഗ്രാനൈറ്റ്, പഴുക്കാക്കാനം, പഴുക്കാക്കാനo sവ്വർ, നെല്ലാപ്പാറ, മേച്ചാൽഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന
സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്
👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി, ഹരികണ്ഠമംഗലം -1 എന്നീ ട്രാൻസ്ഫർമറുകളിൽ 09 – 04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (09/04/24) കുതിരപ്പടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
👉 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ തോട്ടപ്പള്ളി, ആലിപ്പുഴ, കണ്ടൻകാവ്, കളപ്പുരയ്ക്കൽപടി,അരീപറമ്പ് സ്കൂൾ,പൊടിമറ്റം, പാറാമറ്റം ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (09.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടിച്ചൻ ട്രാൻസ്‌ഫോർമറിൽ ഇന്ന് (9-04-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാoകുന്ന്, കൊച്ചുമറ്റം, പാലക്കൽ ഓടി., കാട്ടിപ്പടി ,നാഗപുരം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (9/4/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബേസ് , തെങ്ങും തുരുത്തേൽ, മേപ്പിൾസ് ഹിൽ ട്രാൻസ്ഫോമറുകളിൽ ഇന്ന് (09.04.24) ഭാഗികമായി വൈദ്യതി മുടങ്ങും
👉 പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുറിഞ്ഞാറ, ഇല്ലിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( 09/04/24) 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉 ഇന്ന് 09-04-24 (ചൊവ്വാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വണ്ടിപ്പേട്ട, ആറ്റുവാക്കരി, പറാൽ ചർച്ച്, പറാൽ SNDP, പാലക്കളം, കുമരങ്കരി, കൊട്ടാരം, പിച്ചിമറ്റം, ശംഭുവൻതറ, കപ്പുഴക്കരി, മോനി-കടമ്പാടം, HT SB കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉 തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുക്കാട്ടുപടി ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 09-04-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ
👉 മീനട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി ട്രാൻസ്ഫോർമറിൽ നാളെ(09/04/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും