കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരമൂട് , ഇല്ലിമൂട് , ചാന്നാനിക്കാട് സ്കൂൾ , പ്രന്തൻ തറ, കല്ലുങ്കൽ കടവ് എന്നി ഭാഗങ്ങളിൽ ഇന്ന് (02-04-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
👉 കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മാമ്പഴക്കുന്ന്, ഓട്ടപുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ ,എന്നീ ഭാഗങ്ങളിൽ 02-04-2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും
👉 കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവൻഞ്ചേരി ട്രാൻസ്ഫോർമറിൽ 02- 04 – 2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ, എൽ.പി.എസ്. , സ്കൈലൈൻ പാം സ്പ്രിങ് വില്ല ട്രാൻസ്ഫോമറുകളിൽ ഇന്ന് (02.04.24) ഭാഗികമായി വൈദ്യതി മുടങ്ങും
👉 മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള തകിടി ജംഗ്ഷൻ ട്രാൻസ്ഫോർമർ ഇന്ന് രാവിലെ 9.30Am മുതൽ 5Pm വരെ ( 2/4/2024) വൈദ്യുതി മുടങ്ങും
👉 ചെമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിതൃക്കുന്ന o , തേനാമിറ്റം, നാനാടം, നാനാടം – കൊല്ലരി , ഇത്തിപ്പുഴ, കൊട്ടാരം റോഡ്, ലക്ഷമി ട്രേഡിംഗ് എന്നി ട്രാൻസ്ഫോർമറുകളിൽ 2/4/ 2024ന് രാവിലെ 8:30 മുതൽ2:00 വരെയും K,S മംഗലം, കണ്ണങ്കേറി, മൂഴിക്കൽ, പുതുക്കുളം, മാറ്റപ്പറമ്പ്, കൊച്ചങ്ങാടി, ചാത്തനാട് എന്നി ട്രാൻസ്ഫോർമറകളിൽ 1 : 00 മുതൽ 5:00 വരെയും വൈദ്യുതി മുടങ്ങും
👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമറിൽ 02 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, നടപ്പാലം ,പാലാഴി, പെരുവേലിക്കുന്ന്. കളമ്പുകാട്ടുകുന്ന്, എന്നീ ട്രാൻസ്ഫോർമർ പരിധി ഇന്ന് (2/4/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
👉 പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടകുന്നുന്നതിനാൽ 2/4/24ന് 9am മുതൽ 1pm വരെ പള്ളിക്കത്തോട് ടൗൺ ബൈപാസ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും