കാഞ്ഞിരപ്പള്ളി കോർട്ട് സെൻ്റെർ ബാർ അസോസിയേഷൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി കോർട്ട് സെൻ്റെർ ബാർ അസോസിയേഷൻ്റെ 2024-25 വർഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. അഡ്വ.ജോളി ജയിംസ് (പ്രസിഡണ്ട്) അഡ്വ.ജോസ് സിറിയക് (വൈസ് പ്രസിഡണ്ട്) അഡ്വ.സയദ് അലി ഖാൻ (സെക്രട്ടറി) അഡ്വ.കെ.എസ്.സിന്ധു (ജോ.സെക്രട്ടറി) അഡ്വ.ടി.വി.ദിലീപ് (ട്രഷറർ)
അഡ്വ.ഡി.മുരളിധർ
അഡ്വ.സാജൻ കുന്നത്ത്
അഡ്വ.റെനി ജോസഫ്
അഡ്വ.ബി.ബിജോയി
അഡ്വ.കെ.എസ്.സജികുമാർ
അഡ്വ.രേണുക റാം
അഡ്വ.അനീസ എം
അഡ്വ. റമീസ് കാസിം
അഡ്വ.നെവിൻ ജേക്കബ് ജോൺ
(എക്സിക്യുട്ടിവ് അംഗങ്ങൾ)
എന്നിവരുൾപ്പെട്ട മാനേജിങ്ങ് കമ്മറ്റിയെയാണ്
എതിരില്ലാതെ തെരഞ്ഞെടുത്തത്.