കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിമൻ്റ് കവല,കാവനപാറ, പോളിടെക്നിക്, വിൻസർ കാസിൽ, എബിസൺ കോടിമത എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്തുപടി , ചൂരക്കുറ്റി എന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ ഇന്ന് 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാമ്പൂരാമ്പാറ No 1,പാമ്പൂരാമ്പാറ No 2, പത്താമുട്ടം LPS,എന്നീ ഭാഗങ്ങളിൽ 18-03-2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും
👉 ഇന്ന് 18-3-24 ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന ഹള്ളാപ്പാറ ദേവമാതാ, ആനന്ദാശ്രമം, ചെത്തിപ്പുഴക്കടവ്, കാനറാ പേപ്പർമിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മങ്ങട്ടയം കോളനി, സദനം, പാറപ്പുറം, പാറയിൽ ഭാഗങ്ങളിൽ 18-3-24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.👉 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിമൻ്റ് കവല,കാവനപാറ, പോളിടെക്നിക്, വിൻസർ കാസിൽ, എബിസൺ കോടിമത എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്തുപടി , ചൂരക്കുറ്റി എന്ന് ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
[3/17,കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാമ്പൂരാമ്പാറ No 1,പാമ്പൂരാമ്പാറ No 2, പത്താമുട്ടം LPS,എന്നീ ഭാഗങ്ങളിൽ 18-03-2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും
👉 ഇന്ന് 18-3-24 ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന ഹള്ളാപ്പാറ ദേവമാതാ, ആനന്ദാശ്രമം, ചെത്തിപ്പുഴക്കടവ്, കാനറാ പേപ്പർമിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മങ്ങട്ടയം കോളനി, സദനം, പാറപ്പുറം, പാറയിൽ ഭാഗങ്ങളിൽ 18-3-24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.