എരുമേലി ചക്കാലക്കൽ ഫാത്തിമ കരീം നിര്യാതയായി

എരുമേലി : എരുമേലി ചക്കാലയ്ക്കൽ സി എ എം കരീ( എരുമേലി ജമാ അത്ത് സെക്രട്ടറി, മുൻ മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ )മിന്റെ്റെയും കെ എം ഫൗസിയ ബീവി (ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ് പ്രിൻസിപ്പൽ) ടെയും മരണപ്പെട്ട മകൾ ഫാത്തിമ കരി (ഫാബി -24 -സിവിൽ എഞ്ചിനീയർ -കാനേഡിയൻ കമ്പനി )മിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് അസറിനു (10/ 03 / 2024 -ഞായർ 5 പി എം ) ശേഷം നടക്കും . .കുറച്ചു ദിവസം മുമ്പ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു . ആശുപത്രി ചികിത്സക്കിടെ ശനിയാഴ്ച്‌ച രണ്ടരയോടെ മസ്തിക്ഷ മരണം സംഭവിച്ചെങ്കിലും പൾസ് ഘടനയിൽ വ്യത്യാസം കാണപ്പെട്ടതോടെ നാട് മുഴുവൻ പ്രാർത്ഥനയിലായിരുന്നു .ഇന്ന്(ഞായർ ) വെളുപ്പിന് 3.43 നോടെയാണ് മരണം സ്ഥിതീകരിച്ചത്.
സഹോദരൻ :വസീം പി മുഹമ്മദ് .

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page