ചോറ്റി മസ്ജിദുല്‍ ഖാദിരിയ മുസ്ലിം ജമാഅത്തിന്റെ മദ്രസാ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന്
ചോറ്റി മസ്ജിദുല്‍ ഖാദിരിയ മുസ്ലിം ജമാഅത്തിന്റെ മദ്രസാ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന്
കാഞ്ഞിരപ്പള്ളി
ചോറ്റി മസ്ജിദുല്‍ ഖാദിരിയ മുസ്ലിം ജമാഅത്തിന്റെ മദ്രസാ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകുന്നേരം നാലിന് പള്ളി അങ്കണത്തില്‍ നടക്കുo .ബഡായില്‍ ഗ്രൂപ്പ് എംഡി ഹാജി അസീസ് ബഡായില്‍ തറക്കല്ലിടും.ഇതിന്റെ ഭാഗമായി ചേരുന്ന സമ്മേളനം ചോറ്റി പള്ളി ഇമാം കെ എന്‍ എം നൗഷാദ് മൗലവി ഉല്‍ഘാടനം ചെയ്യും.ചെയര്‍മാന്‍ ഷംസുദ്ദീന്‍ അല്‍ കൗസരി അധ്യക്ഷനാകും.എം സി ഖാന്‍,കെ എ സലീം,കെ എ ബീരാന്‍കുട്ടി,സിദ്ദീഖ് മുഹമ്മദ്,ശിഹാബ് സീഥി തുടങ്ങിയവര്‍ നേതൃത്വം നല്‍കും