വാഹന അപകടത്തിൽ യുവാവ് മരിച്ചു
വാഹന അപകടത്തിൽ യുവാവ് മരിച്ചു
കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മേരി ക്വിൻസ് ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി പാലമ്പ്ര കൈതമനക്കൽ പവിൽ രാജ് (41) ആണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ഉണ്ടായത്