കൂട്ടിക്കൽ മുഹയിദ്ധീൻ ജുമാ മസ്ജിദ്. പരിപാലന സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ
കൂട്ടിക്കൽ മുഹയിദ്ധീൻ ജുമാ മസ്ജിദ്. പരിപാലന സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ കൂട്ടിക്കൽ: കൂട്ടിക്കൽ മുഹയിദ്ധീൻ ജുമാ മസ്ജിദ്. പരിപാലന കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ മൂന്നുമണി വരെ കൂട്ടിക്കൽ കെ എം ജെ സ്കൂൾ ഹാളിലാണ് തിരഞ്ഞെടുപ്പ്. രണ്ട് പാനലുകളിൽ ആയി ഇരുപത്തിരണ്ടിലധികം ആളുകളാണ് മത്സര രംഗത്തുള്ളത്