മുണ്ടക്കയം ടൗണിന് നടുവിലെ കെട്ടിടത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
മുണ്ടക്കയം ടൗണിന് നടുവിലെ കെട്ടിടത്തില്‍
യുവാവ് തൂങ്ങിമരിച്ച നിലയില്‍
മുണ്ടക്കയം: മുണ്ടക്കയം ടൗണിന് നടുവിലെ കെട്ടിടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി കടമാന്‍കുളം സ്വദേശി സുധീഷ് ശിവനെയാണ് (ഇപ്പോള്‍ ചാച്ചികവല ഭാഗത്ത് )മരിച്ചനിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടുകൂടിയായിരുന്നു മുണ്ടക്കയം ബസ് സ്റ്റാന്റിന് മുന്‍വശത്തുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലായിരുന്നു സംഭവം.മുണ്ടക്കയം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു