കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ സിപിഐ എമ്മി ന്റെയും കേരള കോൺഗ്രസിന്റെയും മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസിൽ ചേർന്നു.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ സിപിഐ എമ്മി ന്റെയും കേരള കോൺഗ്രസിന്റെയും മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസിൽ ചേർന്നു. പറത്താനം വാർഡിൽ നിന്നുള്ള മുൻ ഗ്രാമപഞ്ചായത്ത് അംഗം സാബു പീറ്റർ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലൈസ്സാമ്മ ജോസ്, വിദ്യാനന്ദൻ പവിത്രൻ,മുൻ മെമ്പർ, പറത്താനം , താളുങ്കൽ വാർഡിലെ മുൻ മെമ്പർ ഇ വി മുരളി, അബ്ദുള്ള കാരക്കാട്ട് വനിതാ സംഘടനാ പ്രവർത്തകരായ ലിജാ ലിജി
ജെനിതാ മനോജ്,ബിന്ദു വിനോദ്
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആന്റോ ആന്റണി എം പിയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.