കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും രാജിവച്ചു
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും രാജിവച്ചു. കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു എ എസ്, വൈസ് പ്രസിഡന്റ് ജെസ്സി ജോസ് എന്നിവർ രാജിവച്ചു. മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. ഇനിയുള്ള അവസാന രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിലെ ബിജോയി മുണ്ടുപാലം പ്രസിഡന്റാകും. സി പി ഐ യ്ക്കാണ് വൈസ് പ്രസിഡണ്ട് സ്ഥാനം