ജില്ലയിലെ സ്ഥലങ്ങളിൽ ജനുവരി 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിലെ സ്ഥലങ്ങളിൽ ജനുവരി 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുരുത്തി ട്രാൻസ്ഫോർമർ പരിധി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എഫ്.എ. സി. റ്റി കടവ്, പുളിമൂട്, പള്ളത്രമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 3 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻറെ പരിധിയിൽ വരുന്ന നടയ്ക്കൽ, പാലക്കോട്ട് പടി, കല്ലൂർ കൊട്ടാരം, മുണ്ടയ്ക്കൽ പടി ട്രാൻസ്ഫോമറു കളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർ വി ജംഗഷൻ,മരിയൻ ഹോസ്പിറ്റൽ, ശ്രീകുരംബക്കാവ്, പുലിയന്നൂർ ടെംബിൾ, ആർ ജി കോളനി,മുത്തോലി ജംഗ്ഷൻ, മരോട്ടി ചുവട്
എന്നീ ഭാഗങ്ങളിൽ രാവിലെ 9.00മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കെ സ് ഇ ബി
വാകത്താനം ഇലക്ട്രിക്കൽ സെക്ഷന്കീഴിലുള്ള കുഴിമറ്റം, മൂഴിപ്പാറ,സന്തോഷ് ക്ലബ്, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ
പരിധിയിൽ പുന്നയ്ക്കൽ ചുങ്കം, ജോയി കമ്പിനി എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർകാവ്, വലിയകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ
പരിധിയിൽ വരുന്ന ചേരിപ്പാട്,ഞണ്ടുകല്ല്,സുഭിഷം,എന്നീ
ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും