മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസുകൾ തമ്മിൽ കൂട്ടിമുട്ടി
മുണ്ടക്കയം: മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസുകൾ തമ്മിൽ കൂട്ടിമുട്ടി. തിങ്കളാഴ്ച രാവിലെ ഏഴരയോട് കൂടിയായിരുന്നു സംഭവം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും – സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത് . അപകടത്തിൽ സ്വകാര്യ ബസിന്റെ മുന്‍ ഭാഗത്ത് കേടുപാടുകൾ പറ്റി.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല .