സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും
മുണ്ടക്കയം (34-ാം മൈൽ) വ്യാകുലമാതാ ഫൊറോന പള്ളി പിത്യവേദിയുടെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ജനുവരി 14-ാം തീയതി ഞായറാഴ്‌ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.30 വരെ മുണ്ടക്കയം, 34-ാം മൈൽ സെൻ്റ് ആൻ്റണീസ് ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും
വ്യാകുലമാതാ ഫൊറോന പള്ളി വികാരി ഫാ. ജയിംസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിന് ന്യൂവിഷൻ ഐ ഹോസ്‌പിറ്റൽ സീനിയർ കൺസൾട്ടൻ്റ് & ഒപ്‌താൽമോളജിസ്‌റ്റ് ഡോ. അശ്വതി മുരളീധരൻ നേതൃത്വം നൽകും . പ്രവേശനത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം . 9400180149, 9447038734, 9447870511, 9447683308
8921054288, 9447038892, 9446123376, 9446820412
9447911485, 9447212092, 9562223115 8281669624, 9061873615