യുവധാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് കൊടികുത്തിയുടെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
യുവധാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് കൊടികുത്തിയുടെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തും. ജനുവരി പതിമൂന്ന് ശനിയാഴ്ച കൊടികുത്തി സുബാഷ് പാര്‍ക്കിലാണ് മത്സരങ്ങള്‍.ഒന്നും രണ്ടും സമ്മാനങ്ങളായി ട്രോഫിയും ക്യാഷ് പ്രൈസും നല്‍കും.വിവരങ്ങള്‍ക്ക് 7510461154 എന്ന നമ്പരില്‍ ബന്ധപ്പെടാം