എരുമേലി മുക്കൂട്ടുതറയിൽ കാറും, ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്ക്
എരുമേലി മുക്കൂട്ടുതറയിൽ കാറും, ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്ക്
പമ്പ നിലയ്ക്കൽ ദേവസ്വം ബോർഡിൻ്റെ താല്ക്കാലിക സെക്യൂരിറ്റി ജീവനക്കാരും കൂട്ടിക്കൽ സ്വദേശിയായ ശ്രീജിത്ത് (23), പൂഞ്ഞാർ സ്വദേശിയായ യദുകൃഷ്ണൻ ( 23 ) എന്നിവർക്കാണ് പരിക്കേറ്റ്.
ഇരുവരെയും മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും, ഗുരുതരമായി പരുക്കേറ്റ യദുകൃഷ്ണനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു.
നിലക്കലിലേക്ക് ജോലിയ്ക്കായി പോവുകയായിരുന്നു ബൈക്ക് യാത്രികരായ യുവാക്കൾ.