കോരുത്തോട് പനക്കച്ചിറയിൽ വാഹനപകടം
കോരുത്തോട്: പനക്കച്ചിറയിൽ വാഹനപകടം വൈകുന്നേരം അഞ്ചുമണിയോടെ
പനക്കച്ചിറ പാലത്തിന്റെ മുകൾഭാഗത്ത് വച്ച് നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലും ബാരിക്കേഡിലും ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു.
ശബരിമല ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത് ദർശനം കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് അപകടം ഉണ്ടായത് തലയ്ക്ക്പരിക്കേറ്റ ഡ്രൈവറെയും വാഹനത്തിൽ ഉണ്ടായിരുന്നവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.