മരുതുംമൂട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിയേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്കേറ്റു.
മരുതുംമൂട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിയേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു അപകടം .തേക്കടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാറാണ് ദേശീയ പാതയില്‍ മരുതുംമൂട്ടില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ പൂനെ സ്വദേശികളായ മൂന്നുപേര്‍ക്കും, ഡ്രൈവര്‍ക്കും പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല