കണമലയിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം

കണമലയിൽ വാഹനാപകടം: മൂന്ന്തീർത്ഥാടകർക്ക് പരിക്ക്

എരുമേലി കണമല അട്ടിവളവിൽ തീർത്ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു 3 പേർക്ക് പരിക്ക് പറ്റി

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.
മാർത്താണ്ഡം സ്വദേശികളായ മേരി, റോസ് ലെറ്റ്, ശിവാസ് എന്നിവർക്ക് പരിക്ക്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page