എരുമേലിയിൽ നീയന്ത്രണം വിട്ട തീർത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞു
എരുമേലിയിൽ നീയന്ത്രണം വിട്ട തീർത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞു.
എരുമേലി:എരുമേലിയിൽ നീയന്ത്രണം വിട്ട തീർത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞു.
എരുമേലി പൊലീസ് സ്റ്റേഷന് സമീപമുള്ള പാർക്കിങ് മൈതാനത്തു നിന്ന് നിയന്ത്രണം തെറ്റി തീർഥാടക വാഹനം റോഡിന് മറുവശത്തുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ നിരവധി തീർത്ഥാടകർക്ക് പരിക്കുപറ്റിയിട്ടുണ്ട്. വാഹനത്തിൽ കുടുങ്ങിയ രണ്ടുപേരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്.തമിഴ് നാട്ടിൽ നിന്നുള്ള തീർഥാടക വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശനി വെളുപ്പിനായിരുന്നു അപകടം