അയ്യപ്പതീർത്ഥാടക വാഹനവും ഡിയോ സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
എരുമേലി :മുണ്ടക്കയം -എരുമേലി പാതയിൽ കണ്ണിമല പാറമടക്കു സമീപം അയ്യപ്പതീർത്ഥാടക വാഹനവും ഡിയോ സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . .ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .അല്പസമയം മുമ്പാണ് അപകടം സംഭവിച്ചത് .മഞ്ഞളരുവി പാലക്കൽ വീട്ടിൽ ജെറിൻ ആണ് മരണപ്പെട്ടത് ,മൃതദേഹം എരുമേലി സർക്കാർ ആശുപത്രിയിൽ .