മുണ്ടക്കയത്ത് സ്‌കൂട്ടര്‍ അപകടത്തില്‍ വീട്ടമ്മ മരിച്ചു
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട്ടിൽ സ്കൂട്ടർ മറിഞ്ഞ് ഒരാൾ മരിച്ചു.വണ്ടൻപതാൽ തുണ്ടിത്തറ അശ്വതി സന്തോഷാണ് മരണപെട്ടത് .ഇന്ന് വൈകുന്നേരം 5 .30 ന് ആണ് അപകടം. കോരുത്തോട് ബാങ്ക് പടി പത്തേക്കറിലാണ് അപകടം . ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു