ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു
എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു.എസ് ഡി പി ഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് അൻസാരി പത്തനാടിൻ്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത്ഉദ്ഘാടനം ചെയ്തു സംസാരിച്ചു., എസ്ഡിപിഐ കോട്ടയംജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്, മണ്ഡലം സെക്രട്ടറിവിഎസ് അഷറഫ്, മണ്ഡലം ഓർഗനൈസർ സെക്രട്ടറി ഫൈസൽ വാഴൂർ,മണ്ഡലം വൈസ് പ്രസിഡണ്ട് അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.