മുണ്ടക്കയം കോരുത്തോട് റോഡില്‍ പനക്കച്ചിറയില്‍ തീര്‍ഥാടക വാഹനമിടിച്ച് വൃദ്ധ മരിച്ചു
മുണ്ടക്കയം കോരുത്തോട് റോഡില്‍ പനക്കച്ചിറയില്‍ തീര്‍ഥാടക വാഹനമിടിച്ച് വൃദ്ധ മരിച്ചു
മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട് റോഡില്‍ പനക്കച്ചിറയില്‍ തീര്‍ഥാടക വാഹനമിടിച്ച് വൃദ്ധ മരിച്ചു.പനക്കച്ചിറ 504 കോളനി ഭാഗത്ത് പുതുപറമ്പില്‍ തങ്ക യെയാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പനയ്ക്കച്ചിറ ആനക്കുളം കവലയില്‍ ഒന്‍പതുമണിയോടുകൂടിയായിരുന്നു അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി .തങ്കമ്മയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.