കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കുട്ടിക്കല്‍,ആനക്കല്ല് ഡിവിഷനുകളിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കുട്ടിക്കല്‍,ആനക്കല്ല് ഡിവിഷനുകളിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കുട്ടിക്കല്‍,ആനക്കല്ല് ഡിവിഷനുകളിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കുട്ടിക്കല്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനു ഷിജുവും ,കാഞ്ഞിരപ്പള്ളി ആനക്കല്ല് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡാനി ജോസും വിജയിച്ചു.