നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചു യാത്രക്കാർക്ക് പരിക്കേറ്റു
നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചു യാത്രക്കാർക്ക് പരിക്കേറ്റു മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയുമായിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരുക്കേറ്റു.
ശനിയാഴ്ച വൈകുന്നേരം 6 മണിയോടു കൂടിയായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നും വണ്ടൻപതാലിലേക്ക് പോയ ഓട്ടോയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു
അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും നിസാര പരിക്കേറ്റു.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.