ദേശീയ പാതയില്‍ വളഞ്ഞങ്ങാനത്തിന് സമീപം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
നീയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു
കുട്ടിക്കാനം: ദേശീയ പാതയില്‍ വളഞ്ഞങ്ങാനത്തിന് സമീപം ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കുമളി ഭാഗത്ത് നിന്നും വന്ന ലോറിയാണ് കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡ്ല്‍ എതിരെ മറ്റ് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം വഴിമാറി.പീരുമേട് പോലീസും, മോട്ടോര്‍ വാഹന വകുപ്പ് സെയ്ഫ് സോണ്‍ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് ഉടന്‍ എത്തി ഗതാഗതം പുനസ്ഥാപിച്ചു