ടി ആർ ആൻഡ് റ്റി എസ്റ്റേറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
മുണ്ടക്കയം ടി ആർ ആന്റ് ടി എസ്റ്റേറ്റ് ചെന്നാപ്പാറ മുകൾ ഭാഗത്ത് ഉമാ മഹേശ്വരി ക്ഷേത്രത്തിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കാട്ടാന ചരിഞ്ഞുനിലയിൽ കണ്ടെത്തിയത് ജനവാസ മേഖലയിലാണ്. രാവിലെ പ്രദേശവാസികളാണ് കാട്ടാനിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.