മുണ്ടക്കയം കുട്ടിക്കാനം റോഡിൽ ഗതാഗതക്കുരുക്ക്
മുണ്ടക്കയം +കനത്ത മഴയിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.35-ാം മൈലിൽ 11 കെ വി ലൈനിൽ മരം വീണതിനെ തുടർന്ന് ഏറെ നേരം വാഹനക്കുരുക്ക് ഉണ്ടായി. പാതയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ ഗതാഗതക്കുരുക്കുണ്ടായി.