ഇടിമിന്നലിൽ മുണ്ടക്കയത്ത് കനത്ത നാശനഷ്ടം
ഇടിമിന്നലിൽ മുണ്ടക്കയത്ത് കനത്ത നാശനഷ്ടം മുണ്ടക്കയം: മഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ. മുണ്ടക്കയത്തെ കനത്ത നാശനഷ്ടം. ടൗണിൽ പ്രവർത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇടിമിന്നലിൽ നശിച്ചു. ഇൻറർനെറ്റ് ഫോട്ടോസ്റ്റാറ്റ് മേഖലയിലുള്ള സ്ഥാപനങ്ങൾക്കാണ് കൂടുതൽ നഷ്ടം ഉണ്ടായത് . ഏഴോളം ജനസേവന കേന്ദ്രങ്ങളിലെ കമ്പ്യൂട്ടർ, യുപിഎസ് , ഫോട്ടോസ്റ്റാറ്റ് മെഷീൻ , വയറിങ് ഉപകരണങ്ങൾ എന്നിവ ഇടിമിന്നലിൽ നശിച്ചു.