കുഴിമാവിൽ യുവാവിന്റെ അപകട മരണം. കൊലപാതകം…? സംഭവത്തിൽ അമ്മ പോലിസ് കസ്റ്റഡിയിലായതായി സൂചന
കുഴിമാവിൽ യുവാവിന്റെ അപകട മരണം. കൊലപാതകം…?
സംഭവത്തിൽ അമ്മ പോലിസ് കസ്റ്റഡിയിലായതായി സൂചന
മുണ്ടക്കയം : കോരുത്തോട് കുഴിമാവിൽ 45 വയസ്സുകാരൻ അപകടത്തിൽ മരിച്ചത് കൊലപാതകം. സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ ആയതായി സൂചന. നിത്യവും മദ്യപിച്ചുള്ള വഴക്കിൽ സഹിക്കവയ്യാതെയാണ് കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കുഴിമാവ് തോപ്പിൽ അനു ദേവന്റെ മരണത്തിലാണ് ഇപ്പോൾ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത് കോടാലി കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് സൂചന