കോരുത്തോട് വളർത്തു മൃഗങ്ങളെ ആക്രമിച്ചത് പുലിയെന്നു സ്ഥിരീകരിച്ചു. വനംവകുപ്പ് കൂട് സ്ഥാപിച്ചു
കോരുത്തോട് വളർത്തു മൃഗങ്ങളെ ആക്രമിച്ചത് പുലിയെന്നു സ്ഥിരീകരിച്ചു. വനംവകുപ്പ് കൂട് സ്ഥാപിച്ചു കോരുത്തോട് : കോരുത്തോട് പട്ടാളംകുന്നിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രണ്ട് നായകളും ആടുകളും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ കൂട് സ്ഥാപിച്ചു