മുണ്ടക്കയത്ത്അ ജ്ഞാത വാഹനമിടിച്ച് അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
മുണ്ടക്കയത്ത്അ ജ്ഞാത വാഹനമിടിച്ച് അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
മുണ്ടക്കയം കല്ലേപാലത്തിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു അപകടം. അജ്ഞാത വാഹനം ഇടിച്ച അന്യസംസ്ഥാന തൊഴിലാളി ബീംസിംഗ് ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഇയാളെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരിച്ച ബീൻസിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.