കോരൂത്തോട് പള്ളിപ്പടിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് നായകൾ ചത്തു
കോരൂത്തോട് :പള്ളിപ്പടിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് നായകൾ ചത്തു.പൂന്തോപ്പിൽ ദിലീപിന്റെ (കുഞ്ഞായി ) ന്റെയും കുഴിവേലി ജോൺസന്റെ നായകളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.
വണ്ടൻപതാൽ , മതമ്പാ എന്നി ഫോറസ്റ്റ് സ്റ്റേഷനുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ , പഞ്ചായത്ത് അധികാരികൾ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. പുലിയുടെ ആക്രമണമാണ് ഉണ്ടായത് എന്ന് നാട്ടുകാർ ആരോപിച്ചു