പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി.മുണ്ടക്കയത്ത് കരാട്ടേ ഇന്‍സ്ട്രക്ടര്‍ പിടിയിലായതായി സൂചന
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി.മുണ്ടക്കയത്ത് കരാട്ടേ ഇന്‍സ്ട്രക്ടര്‍ പിടിയിലായതായി സൂചന
മുണ്ടക്കയം: മുണ്ടക്കയത്ത് കരാട്ടേ ക്ലാസ് കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഇന്‍സ്ട്രക്ടര്‍ മുണ്ടക്കയം പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചന.മുണ്ടക്കയം കൂട്ടിക്കല്‍ റോഡ് ജംഗ്ഷന് സമീപത്തുള്ള സ്ഥാപനത്തിലാണ് സംഭവമെന്ന് സൂചന.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമേ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാകൂ.