കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഓവർസീയർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഓവർസീയർ (എം.ജി.എൻ.ആർ.ഇ.ജി.എസ് )നിലവിൽ ഒഴിവുള്ള തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ താൽക്കാലികമായി ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യതാ മാനദണ്ഡങ്ങൾ
1, ഗ്രാമപഞ്ചായത്ത്
നിവാസികൾക്ക് മുൻഗണന
2, മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ/രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ
3. പ്രായപരിധി 18 നും 35 നും മദ്ധ്യേ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതാ മാനദണ്ഡങ്ങൾ തെളിയിക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്യേണ്ടതാണ്. ന്യൂനതയുള്ള അപേക്ഷകൾവീണ്ടുമൊരു അവസരം നൽകാതെ നിരസിക്കുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 19. 09:2023 5. പി എം വരെ, കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.