കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ് വൈസ് പ്രസിഡണ്ട് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവച്ചു. വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരങ്ങള്‍.കൂട്ടിക്കല്‍ ഡിവിഷനില്‍ നിന്നുള്ള അംഗമാണ്.സി പി ഐ യുടെ പ്രതിനിധിയാണ്.