കേരളാ കോണ്‍ഗ്രസ് സാംസ്‌കാരിക വേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര സേനാനി കോരുത്തോട് എം കെ രവീന്ദ്രന്‍ വൈദ്യരെ ആദരിച്ചു
സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു
മുണ്ടക്കയം:സ്വാതന്ത്ര്യാദിനാഘോഷങ്ങളുടെ ഭാഗമായി കേരളാ കോണ്‍ഗ്രസ് സാംസ്‌കാരിക വേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര സേനാനി കോരുത്തോട് എം കെ രവീന്ദ്രന്‍ വൈദ്യരെ ആദരിച്ചു. സാംസ്‌കാരിക വേദി ജില്ലാ പ്രസിഡന്റ് അജീഷ് വേലനിലം,പാര്‍ട്ടി നേതാക്കളായ ഷാജി അറത്തില്‍,എ ജെ ജോര്‍ജ്ജ് അയിലൂക്കുന്നേല്‍,പാപ്പച്ചന്‍ പാറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.