കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിറപുത്തരിയാഘോഷം നടത്തി
കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിറപുത്തരിയാഘോഷം നടത്തി. കാഞ്ഞിരപ്പളളി ഗണപതിയാര്‍ കോവിലില്‍ മേല്‍ശാന്തി ജയരാമന്‍നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിറപുത്തരി പൂജ നടത്തി.
ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തില്‍ മേല്‍ ശാന്തി എച്ച്.ബി.ഈശ്വരന്‍ നമ്പുതിരിയുടെ കാര്‍മ്മികത്വത്തില്‍ നിറപുത്തരി പൂജ നടത്തി.
മൂണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മേല്‍ശാന്തി ജഗദീഷ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിറപുത്തരി പൂജ നടത്തി