സിദ്ദിക്കിന്റെ വിയോഗത്തിൽ സംസ്കാര സാഹിതി അനുശോചനം രേഖപ്പെടുത്തി
സിദ്ദിക്കിന്റെ വിയോഗത്തിൽ സംസ്കാര സാഹിതി
എരുമേലി – മലയാള സിനിമയിലെ ഗോസ് ഫാദറും സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിക്കിന്റെ വിയോഗത്തിൽ കെ.പി സി സി – സംസ്ക്കാര സാഹിതി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. രവീന്ദ്രൻ എരുമേലി അധ്യക്ഷനായിരുന്നു. ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം , വസന്ത് തെങ്ങുംപള്ളി,ഗ്രാമ പഞ്ചായത്തംഗം നാസ്സർ പനച്ചി , റെജി അമ്പാറ,എം.കെ. നജീബ്, പി.എ.ഷാഹുൽ ഹമീദ്, ദിലീപ് ബാബു എന്നിവര്‍ പ്രസംഗിച്ചു