മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ധാരുണാന്ത്യം
ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം
കടുവാപ്പാറയ്ക്കും
മുറിഞ്ഞപുഴയ്ക്കുമിടയിൽ മിനിലോറി
കൊക്കയിലേക്ക് മറിഞ്ഞ്
കോട്ടയം സ്വദേശി ജോമോൻ ജോസഫ്
ആണ് മരണപ്പെട്ടത്.
ഡ്രൈവർ മരിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു
അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം
ആയിരം അടി താഴ്ചയിലേക്ക്മറിയുകയായിരുന്നു. കോട്ടയം ഭാഗത്ത്നിന്നും ടയറുമായി കട്ടപ്പനയിലേക്ക്
വരുകയായിരുന്ന മിനിലോറിയാണ്അ പകടത്തിൽപ്പെട്ടത്.അപകടത്തെത്തുടർന്ന്
നിന്നും തെറിച്ച് പോയതാഴ്ച്ചയിൽ
വാഹനത്തിൽ ഡ്രൈവർ 250 അടി
കുടുങ്ങിക്കിടക്കുകയായിരുന്നു.അപകട സമയം പിന്നാലെ എത്തിയ വാഹന
യാത്രക്കാരും നാട്ടുകാരും ചേർന്നാണ്
രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന്
പെരുവന്താനം പോലീസും പീരുമേട്
ഫയർഫോഴ്സും സ്ഥലത്തെത്തി
രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
കയർകെട്ടി താഴ്ചയിലേക്ക് ഇറങ്ങി
ഒരുമണിക്കൂറോളം സമയമെടുത്താണ്
ജോമോനെ മുകളിൽ എത്തിച്ചത്.
ഉടൻതന്നെ ജോമോന്റെ മുണ്ടക്കയത്തെ
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന
മൃതദേഹം നാളെ പോസ്റ്റുമോർട്ട
നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക്
വിട്ടുനൽകും.