കൊല്ലം തേനി ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം ടയര്‍ കയറ്റിവന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു
കൊല്ലം തേനി ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം ടയര്‍ കയറ്റിവന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ മരിച്ചതായി സൂചന പീരുമേട് ,പെരുവന്താനം സ്റ്റേഷനുകളിലെ പോലീസുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.ലോറിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നുവെന്ന സംശയത്തില്‍ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.