മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മുണ്ടക്കയത്തെ ഓട്ടോ ഡ്രൈവർക്കെതിരെ പരാതി
മുണ്ടക്കയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മുണ്ടക്കയത്തെ ഓട്ടോ ഡ്രൈവർക്കെതിരെ പരാതി. മുണ്ടക്കയം ടൗണിലെ ഓട്ടോഡ്രൈവറായ ഹരീഷിനെതിരെയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നൽകിയത്. വാട്സ്ആപ്പ് മെസ്സേജിലാണ് ഇയാൾ നിന്ദ്യമായ രീതിയിൽ മുൻ മുഖ്യ മന്ത്രിയെ അപമാനിച്ചത്.
“അവൻ ചത്തു കഴിഞ്ഞപ്പോൾ അവനെയും കൊണ്ട് ലോകം മുഴുവൻ ചുറ്റുകയാ….നാലുദിവസം ചുറ്റിക്കറങ്ങി കൊണ്ടു വരുവാൻ അവനാരാ മാർപാപ്പയോ..
തുടങ്ങി മോശമായ പദങ്ങളാണ് ഇയാൾ ഉപയോഗിച്ചിരിക്കുന്നത്