കോട്ടയം ജില്ലയില്‍ ഇന്ന് ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ ചിറ വുംമുട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ (22/ 07/23) രാവിലെ 9.15 മുതൽ വൈകിട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി:-
പുതുപ്പള്ളി സെക്ഷൻ പരിധിയിൽ ( 22/07/23 ശനിയാഴ്ച) ഇഞ്ചക്കാട്ട് കുന്ന് ,കൈപ്പ നാട്ടുപടി, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും കൂടാതെ ട്രാൻസ്മിഷൻ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം സബ്സ്റ്റേഷനിൽ നിന്നുള്ള പുതുപ്പള്ളി മാങ്ങാനം ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാർക്, നിറപറ, നിറനാഴി, J P,ചേരിക്കൽ, ഒവേലി പ്ലാസ എന്നീ ട്രാൻസ്‌ഫോർമറുകളിൽ (22-07-23)രാവിലെ 9:00 മുതൽ വൈകിട്ട് 6:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

നാട്ടകം സെക്ഷൻ പരിധിയിലുള്ള മുട്ടം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ ഉച്ചകഴിഞ്ഞ് 03:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഞ്ഞാമറ്റം, മുക്കട ട്രാൻസ്ഫോറുകളിൽ ( 22/07/2023) രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

അയർക്കുന്നo സെക്ഷന്റെ പരിധിയിൽ വരുന്ന വടക്കേടം, പോളിടെക്നിക്, ആലുംമൂട്, പടിഞ്ഞാറേ പാലം, നെല്ലിക്കുന്ന്, വെള്ളറ, മണൽഎന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (22/07/2023) രാവിലെ 09: 00 AM മുതൽ 5:30 PM വരെ മുണ്ടക്കപ്പുലം, നീറാത്താനം, നീറാത്താനം സ്കൂൾ, ചക്കാംമ്പുഴ MLA, ST തോമസ് മൗണ്ട് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും

പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ കണിയാമല ആശുപത്രി, കണിയാ മല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 22/07/2023 ശനിയാഴ്ച രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കരിമലകുന്ന്, പൊതുകം , പളാന്തറ ഭാഗങ്ങളിൽ (22-7-2023) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page