ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന് മൂന്നിന് മുണ്ടക്കയത്ത്
ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന് മൂന്നിന് മുണ്ടക്കയത്ത്
മുണ്ടക്കയം: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം നടത്തും.വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും