കർഷക തൊഴിലാളി യൂണിയൻ (KSKTU) കാഞ്ഞിരപ്പള്ളി ടൗൺ പുത്തനങ്ങാടി യൂണിറ്റ് സമ്മേളനം
കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU) കാഞ്ഞിരപ്പള്ളി ടൗൺ പുത്തനങ്ങാടി യൂണിറ്റ് സമ്മേളനം സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗം അംഗം അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗങ്ങളായ സഖാവ് ഇ.കെ.രാജു ,എം.എം. തോമസ് . കെ.എസ്.കെ.ടി.യു ഏരിയ ട്രഷറർ കെ.എം. ബേബി . . മേഖല സെക്രട്ടറി എം.റ്റി. ജോമോൻ ,മേഖല കമ്മറ്റി അംഗങ്ങളായ ജോസ് ബാലൻ,ഷൈജു കെ.എസ്, മനോജ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡണ്ടായി സരസമ്മയെയും,സെക്രട്ടറിയായി കെ.കെ.സുജാലിനെയും തെരഞ്ഞെടുത്തു.