യോഗ പരിശീലകനെ ആവശ്യമുണ്ട്
കാഞ്ഞിരപ്പളളി :കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2023-24 വര്‍ഷ ത്തെ “ഉണര്‍വ്വ് ’’ വനിതകള്‍ക്ക് യോഗാ പരിശീലനം പദ്ധതി പ്രകാരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുളള 7 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് യോഗപരിശീലനം നല്‍കുന്നതിന് യോഗ ഇന്‍സ്ട്ര ക്ടറായി പ്രവര്‍ത്തി ക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പ്പര്യമു ള്ളവര്‍ 25.07.2023 ഉച്ചയ്ക്ക് 12 മണിക്ക് അസ്സല്‍ സര്ട്ടിഫിക്കറ്റുകള്‍ സഹിതം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
നിബന്ധനകള്‍:
1. അപേക്ഷകര്‍ വനിതകളായിരിക്കണം
2. അംഗീകൃത യോഗാ ട്രെയിനിംഗ് കോഴ്സ് പാസ്സായിരിക്കണം
3. പ്രായപരിധി 25 നും 50 നും ഇടയില്‍
4. കാഞ്ഞിരപ്പളളി ബ്ലോക്കിന്‍റെ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന