മണിപ്പൂർ അക്രമത്തിനെതിരെ പ്രതിഷേധ പ്രകടനവും ജനസംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപനവും നടത്തി
കൊക്കയാര്‍
: മണിപ്പൂർ അക്രമത്തിനെതിരെ പ്രതിഷേധ പ്രകടനവും ജനസംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപനവും നടത്തി :SDPI കൊക്കയർ ബ്രാഞ്ച് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി ഭരണത്തിൽ കീഴിയിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന് ആവിശപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി തുടർന്ന് സംസ്ഥാന കമ്മറ്റി നാളെ തിരുവല്ലയിൽ നടത്തുന്ന ജനസംഗമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് നവാസ് കല്ലുപുരക്കൽ അധ്യക്ഷത വഹിച്ചു കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ നഹീബ് പുതുപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി മുജീബ്,അൻസാരി, തൻസീർ, ശിഹാബ്, സനൂപ് നസീബ്, ജമാൽ എന്നിവർ പങ്കെടുത്തു